കക്കൂസ് മാലിന്യം തള്ളുന്ന ചക്കം കണ്ടത്ത് നഗര സഭ നിരീക്ഷണ കാമറകൾ സ്ഥാപിക്കും
ചാവക്കാട്: കക്കൂസ് മാലിന്യം സ്ഥിരമായി ടാങ്കര്‍ലോറിയിൽ കൊണ്ട് തള്ളുന്ന ചക്കം കണ്ടം , തെക്കൻ പാലയൂര്‍, മേഖലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ചാവക്കാട് നഗരസഭ .നഗരസഭയുടെ 2019-20 വര്‍ഷെ ത്ത പ2തിയില്‍ ഉള്‍െ പ്പടു ത്തിയാണ് കാമറകള്‍ സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന നഗര
സഭ കൗണ്‍സില്‍ യോഗ ത്തില്‍ കൗണ്‍സിലര്‍ ഷാഹിന സലീമിന്റെ ആവശ്യം കൗൺസിൽ യോഗം അംഗീകരിക്കുകയായിരിക്കുന്നു
നഗരസഭയുടെ 2018-19 വര്‍ഷെ ത്ത വാര്‍ഷിക പദ്ധ തി ഭേദഗതി ചെയ്യാൻ യോഗം തീരുമാനി ച്ചു.ജനകീയാസൂത്രണ പദ്ധ തിപ്രകാരം കുടുംബ-വ്യക്തിഗത ഗുണഭോക്താക്കളെ തിരമെടുക്കുന്നതിനായി ഫെബ്രുവരി 15 മുതല്‍ 25 വരെ വാര്‍ഡ് സഭാ യോഗങ്ങള്‍ ചേരാൻ തീരുമാനി ച്ചു. കുടുംബ-വ്യക്തിഗത പദ്ധ തികള്‍ക്ക് ഫെബ്രുവരി 5 മുതല്‍ 15 വരെ അപേക്ഷ സ്വീകരിക്കാനും തീരുമാനി ച്ചു.ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍നല്‍കുന്നതിനായി കേരള വികലാംഗ വികസന കോര്‍ പ്പറേഷൻ എന്ന സ്ഥാപന ത്തില്‍ നിന്ന്ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും യോഗ ത്തില്‍ തീരുമാനമായി.
മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്ടോ പ്പ്വിതരണം ചെയ്യുന്നതിനായി ലഭി ച്ച കുറഞ്ഞ നിരക്കിലുളള ടെണ്ട ര്‍ അംഗീകരി ച്ചു. ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു . വൈസ് ചെയർ മാൻ മഞ്ജുഷ സുരേഷ് കെ എസ് ബാബുരാജ്, പി വി പീറ്റർ എന്നിവർ സംസാരിച്ചു