തിരുവനന്തപുരം : ഓഖി ദുര ന്ത ത്തിന്‍റെ പശ്ചാ ത്തല ത്തില്‍ മൽസ്യ ത്താഴിലാളികളുടെ സുരക്ഷ ഉറ പ്പ് വരു ത്തുന്നതി നായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനി ച്ചു. 36 നോട്ടിക്കല്‍
മൈലില്‍ കൂടുതല്‍ ദൂര ത്തില്‍ മത്സ്യബന്ധന ത്തിന് പോകുന്ന തെരഞ്ഞെടുക്കപ്പെ ട്ട മത്സ്യെ ത്താഴിലാളി കളായിരിക്കും ഈ പദ്ധ തിയുടെ ഗുണഭോക്താക്കള്‍.
പരാമ്പ രാഗത മത്സ്യെ ത്താഴിലാളികള്‍ക്ക് മുൻ ഗണന നല്‍കും. ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യെ ത്താഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യെ ത്താഴിലാളികള്‍ ജോലി ചെയ്യുന്നതും 36 നോട്ടിക്കല്‍ മൈലിന്
പുറ ത്ത് മത്സ്യബന്ധന നട ത്തുന്നതും കേരള സംസ്ഥാന ത്ത് രജിസ്ട്രേഷൻ നട ത്തിയതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണി ച്ചു. മെക്കനൈസ്ഡ് വിഭാഗ ത്തിന് മത്സ്യെ ത്താഴിലാളി അംഗത്വം നിര്‍ബന്ധമല്ല. അപേക്ഷാഫോറം ഫിഷറീസ് വകു പ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനു
കള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരി പ്പി ച്ച അപേക്ഷ ജനുവരി 19 നകം അതത് മത്സ്യഭവൻ ഓഫീസുകളില്‍ സ്വീകരിക്കുമെന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയി ച്ചു