മണത്തല ഗുരുപാദപുരിയില്‍ സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ നൂറാമത് മഹാസമാധി ദിനം ജനുവരി 8ന്
ചാവക്കാട് : ശ്രീനാരായണഗുരുവിന്റെ പ്രഥമ ശിഷ്യൻ സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ നൂറാമത് മഹാസമാധി ദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ എട്ടാം തിയ്യതി
ചൊവ്വാഴ്ച ഗുരുപാദപുരി ശ്രീവിശ്വനാഥക്ഷേത്ര ത്തില്‍ ആചരിക്കുമെന്ന്
ക്ഷേത്ര ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
വിശ്വനാഥ ക്ഷേത്ര ത്തിന്‍റെ പ്രാണപ്രതിഷ്ഠാകര്‍മ്മം 1910 ല്‍ നിര്‍വ്വഹിക്കുകയും തുടര്‍ന്ന് ക്ഷേ
ത്രസങ്കേത ത്തില്‍ സ്ഥിരവാസം ചെയ്ത് തന്‍റെ സേവനം ക്ഷേത്ര ത്തിനും
ഭക്തജനങ്ങള്‍ക്കുമായി വിനിയോഗിക്കുകയും ചെയ്ത
ശ്രീനാരായണഗുരുപ്രഥമശിഷ്യനും ശിക്ഷ്യപ്രധാനിയുമായ സദ്ഗുരു
ശിവലിംഗദാസസ്വാമികള്‍ 1919 ജനുവരി എട്ടിനാണ് ക്ഷേ
ത്ര ത്തിനോടനുബന്ധിച്ചുള്ള വിവേകാനന്ദസത്ര ത്തില്‍ വെ ച്ച് സമാധിയായത്.
ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പൂജകള്‍ ആരംഭിക്കും.
ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ്
വിശുദ്ധാനന്ദസ്വാമികളുടെ കാര്‍മ്മികത്വ ത്തില്‍ നട ത്തുന്ന സമാധിപൂജയാണ്
മുഖ്യചടങ്ങ്.
ശതകലശാഭിഷേകവും തുടര്‍ന്ന് നട ത്തും. രാവിലെ എട്ടിന് ശാ
ന്തിഹോമം തുടര്‍ന്ന് വിശേഷാല്‍ പുജകള്‍ , മഹാഗുരുപൂജ ഒൻപതുമുതല്‍
നാമസങ്കീര്‍ ത്തനം തുടങ്ങിയ താ ന്ത്രിക കര്‍1/2ങ്ങള്‍ ക്ഷേത്രം ത ന്ത്രി ബ്രഹ്മശ്രീ സി കെ
നാരായണൻ കുട്ടി ശാ ന്തി , മേല്‍ശാ ന്തി ശിവാനന്ദൻ ശാ ന്തി, എന്നിവരുടെ
കാര്‍മികത്വ ത്തില്‍ നട ത്തും . പ ത്തിന് പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം സെക്രട്ടറി
ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ പ്രഭാഷണം , 11 മുതല്‍ അന്നദാനം
എന്നിവയുമുാകും. വൈകീട്ട് ആറിന് ദീപാലങ്കാരം ദീപാരാധന ഏഴിന്
സമൂഹപ്രാര്‍ഥന , കാണിക്കസമര്‍ പ്പണം എന്നിവയും നടക്കും. അഭിക്ഷേക ദ്രവ്യങ്ങളായ
പാല്‍ , പനിനീര്‍ , തേൻ , ഇളനീര്‍ , നെയ്യ് , എണ്ണ , ഭസ്മം , പുഷ്പങ്ങള്‍ തുടങ്ങിയവ
ഭക്തജനങ്ങള്‍ സമര്‍ പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു . വിശേഷാല്‍വഴിപാടുകള്‍
മു3കൂട്ടി രശീതിയാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
വാർത്ത സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി പ്രസിഡന്‍റ് സി സി വിജയൻ , സെക്രട്ടറി എം കെ വിജയൻ , വൈസ്പ്രസിഡന്‍റ് കെ എ വേലായുധൻ , ജോയിന്‍റ് സെക്രട്ടറി കെ എൻ പരമേശ്വരൻ കമ്മിറ്റി
അംഗം എ എസ് രാജൻ എന്നിവര്‍ പങ്കെടുത്തു