ഹിമാലയൻ കഴുകനെ എരുമപ്പെട്ടിയിൽ കണ്ടെത്തി
കുന്നംകുളം : വടക്കാഞ്ചേരി റെയ്ഞ്ചിലെ എരുമെ പ്പട്ടി ഭാഗ ത്ത് കാണെ പ്പട്ട ഹിമാലയൻ കഴുകനെ
വനംവകു പ്പുദ്യോഗസ്ഥര്‍ രക്ഷെ പ്പടു ത്തി. ഹിമാലയ ത്തില്‍ കാണെ പ്പടുന്ന വലു പ്പ ത്തില്‍ രണ്ടാം സ്ഥാന ത്തുള്ള
ജിപ്സ് ഹിമാലയൻ സിസ് എന്ന ഇന ത്തില്‍െ പ്പട്ട കഴുകനെ പ്രദേശവാസികളാണ് വനം വകു പ്പിനെ
ഏല്‍ പ്പി ച്ചത്. ഇ ത്തരം കഴുകന്മാര്‍ കേരള ത്തില്‍ എ ത്തുന്നത് അപൂര്‍വ്വമാണ്. പൂര്‍ണആരോഗ്യവാനല്ലാതിരുന്ന
കഴുകന് രണ്ട് ദിവസെ ത്ത ചികിത്സ നല്‍കിയ ശേഷം നെല്ലിയാമ്പതി ഗോവിന്ദമല വന ത്തില്‍ വിട്ടയ ച്ചു.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രൻ , ഡി.എഫ്.ഒ. സുയോഗ് പാട്ടീല്‍, പീ ച്ചി വൈല്‍ഡ്ലൈഫ്
വാര്‍ഡൻ എ.ഒ. സണ്ണി, ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. ഡേവിഡ് എബ്രഹാം, നെന്മാറ ഡി.എഫ്.ഒ.
അനീഷ് എന്നിവരുടെ നേതൃത്വ ത്തിലരാണ് രക്ഷാപ്രവര്‍ ത്തനങ്ങള്‍ നട ത്തിയത്.