തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ ആയി അജിത വിജയൻ ചുമതലയേറ്റു
തൃശ്ശൂർ : തൃശൂര്‍ കോര്‍ പ്പറേഷൻ മേയറായി സിപി ഐ യിലെ അജിത വിജയൻ തിരഞ്ഞെടുക്കപ്പെട്ടു
കണിമംഗലം 42 -ാം ഡിവിഷനിലെ അജിത വിജയൻ (സിപിഐ) തിരമെടുക്കെ പ്പട്ടു. എല്‍.ഡി.എഫിലെ ധാരണ പ്രകാരം അജിത ജയരാജ3 (സിപിഎം) സ്ഥാനമൊഴിമ തിനെ തുടര്‍ന്നാണ് മേയറായി അജിത വിജയന്‍റെ സ്ഥാനാരോഹണം. 55 അംഗങ്ങളുള്ള കോര്‍ പ്പറേഷൻ തിരഞ്ഞെ ടു പ്പില്‍ 27 വോട്ടുകള്‍ അജിത വിജയൻ നേടിയേ പ്പാള്‍ എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ അഡ്വ. സുബിബാബുവിന് 21 വോട്ടുകളാണ് ലഭി ച്ചത്. ബി ജെ പി കൗൺസിലർമാരായ 5 പേര്‍ വോട്ടെടു പ്പിന് എ ത്തിയില്ല. തിരമെടു പ്പിനെ തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അജിത വിജയന് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടു ത്തു. തിരഞ്ഞെ ടു പ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരൻ , അസി. കളക്ടര്‍ പ്രേംകൃഷ്ണൻ , കോര്‍ പ്പറേഷൻ സെക്രട്ടറി വിനു എന്നിവര്‍ പങ്കെടു ത്തു.
തൃശൂര്‍ കോര്‍ പ്പറേഷനിലെ ഏഴാമെ ത്ത മേയറാണ് അജിത വിജയ3. 2005-2010 ലെ ഭരണ സമിതി
യില്‍ വികസന സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. അംഗൻ വാടി ജീവനക്കാരിയായ അജിത വിജയൻ കണിമംഗലം 42 -ാം ഡിവിഷനിൽ നിന്നുമാണ് കൗൺസിലർ ആയത്
സിപിഐയുടെ ജില്ലാ കൗണ്‍സില്‍ അംഗവുമാണ്. സ്ഥാനമേറ്റെടു ത്ത മേയര്‍ അജിത വിജയനെ അഭിനന്ദി
ക്കാൻ കൃഷിവകു പ്പ് മ ന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാറും തൃശൂര്‍ കോര്‍ പ്പറേഷനിലേക്ക് നേരിട്ടെ ത്തി.
പൂച്ചെണ്ട് നല്‍കിയാണ് മ ന്ത്രി മേയറെ അഭിനന്ദി ച്ചത്.