Post Header (woking) vadesheri

നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: ദേശീയ പാത പൊന്നാനി റോഡിൽ തൃശ്ശൂര്‍എക്സൈസ് എൻ ഫോഴ്സ്മെന്‍റ് ആൻ ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നട ത്തിയ വാഹനപരിശോധനയില്‍ നാല് കിലോ കഞ്ചാവു
മായി രണ്ട് പേരെ അറസ്റ്റു ചെയ്തു.മല പ്പുറം ജില്ലയില്‍ നിന്ന് ചാവക്കാട്,ഗുരുവായൂര്‍ ഭാഗേ ത്തക്ക് ചില്ലറ വില്‍ പ്പനക്കായി ഓട്ടോറിക്ഷയില്‍ കഞ്ചാവ് എ ത്തിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

Arya bhavan inner

മല പ്പൂറം തിരൂര്‍ സ്വദേശികളായ കൈവലശ്ശേരി കരിമാ ത്തില്‍ വീട്ടില്‍ രജ്ഞി ത്ത് കുമാര്‍(44), പുറ ത്തൂര്‍ പടിമാറേക്കര കൂരാട്ടിന്‍റെപുരയ്ക്കല്‍ വീട്ടില്‍ സാദിഖ്(32) എന്നിവരെയാണ് എക്
സൈസ് ഇൻ സ്പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പ്രതികളുടെ പേരില്‍ തിരൂര്‍,കുറ്റി പ്പുറം,പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റേഞ്ചിലും കഞ്ചാവു കേസുകൾ ഉണ്ട് .പ്രതികളെ ചാവക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Second Paragraph  Sarovaram(working)

പ്രതികളെ പിടികൂടിയ എക്സൈസ് സംഘ ത്തില്‍ പ്രവന്‍റീവ് ഓഫീസര്‍ കെ.സി.അന ന്തൻ ,റിന്‍റോ ജോണ്‍,വി.എ.ഉമ്മ ര്‍,സിവില്‍എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബാര്‍,ഗിരിധരൻ ,ബിബിൻ ഭാസ്ക്കര്‍,സി.റെനില്‍,നിധിൻ മാധവൻ എന്നിവരും ഉണ്ടാ യിരുന്നു.ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പരിശോധന നട ത്തിയത്.

Third paragraph Saravan bhavan