Header 1 vadesheri (working)

പി കെ എസ് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : പട്ടിക വിഭാങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം അട്ടിമറിക്കപ്പെടുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ദളിത് ശോഷൻ മുക്തി മഞ്ചിന്റെ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലടച്ചതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി കെ എസ് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം സംഘടിപ്പിച്ചു
ഏരിയ പ്രസിഡന്റ ടി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ , ടി കെ അശോകൻ , കെ മണി , സി ഡി ബാബു എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)