സഹപാഠികൾ നിർമിച്ച സ്നേഹഭവനം സജ്നക്ക് കൈമാറി.
ഗുരുവായൂർ :. സഹപാഠികളുടെ സ്നേഹ കരുതലിൽ നിർമിച്ച് നൽകിയ ഭവനത്തിന്റെ കൈമാറ്റവും ആര്യഭട്ട കോളജിന്റെ പൂർവ്വ വിദ്യാർഥി സംഘടനയായ ആര്യ ആശ്ലേഷിന്റെ വാർഷീകാഘോഷവും സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വീടിന്റെ തക്കോൽ ദാനം നഗരസഭ!-->…