Monthly Archives

September 2024

തിരുവത്രയിലെ സി പി എം ആക്രമണം , യൂത്ത് കോൺഗ്രസ് പ്രതിഷേധം

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് പുത്തൻകടപ്പുറം സെന്ററിൽ നിന്നാരംഭിച്ച് കോട്ടപ്പുറം സെന്ററിൽ

സോളാർ സിസ്റ്റത്തിന് തകരാർ, 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട് വീട്ടിൽ കെ.എസ്.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപനത്തിൻ്റെ

തിരുവത്രയിൽ സംഘർഷം മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക്.   സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ

ലോഡ്ജിലെ കുട്ടിയുടെ മരണം, ബാലാവകാശ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും.

ഗുരുവായൂർ : ക്ഷേത്രദർശനത്തിനെത്തിയ കുടുംബത്തോടൊപ്പം വന്ന കൊച്ചു ബാലൻ തികച്ചും നിരുത്തരപരമായി സൗകര്യങ്ങൾ ഒട്ടും ഇല്ലാത്ത താമസ സ്‌ഥലത്ത് കിണറ്റിൽ വീണ് മരണപ്പെട്ട ദാരുണസംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനും,മനുഷ്യാവകാശ

ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം നിർമ്മാണയജ്ഞ സമിതി രൂപീകരിച്ചു

ചാവക്കാട് : ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാംഘട്ടക്ഷേത്ര നിർമ്മാണയജ്ഞസമിതി രൂപീകരണ യോഗം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഗവേർണിംഗ്ബോഡി അംഗങ്ങളായി ഡോ:ചേന്നാണ് ദിനേശൻ നമ്പൂതിരിപ്പാട്

ചാവക്കാട് മഹാത്മ ഓണാഘോഷം സംഘടിപ്പിച്ചു.

ഗുരുവായൂർ :ചാവക്കാട് മഹാത്മ സോഷ്യൽ സെൻ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.പാലുവായ് നിയോ വിസ്ഡം കോളേജിൽ നടന്നസാംസ്കാരിക സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻഉദ്ഘാടനം ചെയ്തു. മഹാത്മ പ്രസിഡന്റ് നൗഷാദ്

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് .

ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ഗുരുവായൂരിൽ ഭക്തജന തിരക്ക് ,ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 86.66 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച അഭൂത പൂർവ്വ മായ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ദര്ശനത്തിനുള്ള വരി തെക്കേ നട പന്തലും , തെക്കേ നടയിലെ വലിയ പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറെ നട പന്തൽ പിന്നിട്ട് ജയശ്രീ തിയ്യറ്ററിനു സമീപം വരെ

ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചു

ചാവക്കാട് : നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു . ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ സനോജ്

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാർ

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡി