Monthly Archives

September 2024

അമലയിൽ ഹൃദയസ്പര്‍ശം പദ്ധതി

തൃശൂർ : യുവാക്കളിലെ ഹൃദ്രോഗമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമല കാര്‍ഡിയോളജി വിഭാഗത്തില്‍ ആരംഭിച്ച ഹൃദയസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം കേരള മുന്‍ ചീഫ്സെക്രട്ടറിയും സിയാല്‍ ഡയറക്ടറുമായ ഭരത് ഭൂഷണ്‍ ഐ.എ.എസ്. നിര്‍വ്വഹിച്ചു. അമല

വാടാനപ്പള്ളി കാർഷിക സഹകരണ സംഘത്തിൽ ഇടത് ഭരണത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം…

വാടാനപ്പള്ളി : വാടാനപ്പള്ളി കാർഷിക സഹകരണ സംഘത്തിലെ 20 മാസത്തെ ഇടത് ഭരണത്തിൽ നടന്ന അഴിമതിയും സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു . 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ . ഇടതു പക്ഷത്തിന്റെ

മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം, ഒക്ടോബര്‍ മൂന്നിന് ആരംഭിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30 ന് മമ്മിയൂര്‍ ദേവസ്വം നവരാത്രി

ഹിസ്‌ബുല്ല മേധാവി ഹസൻ നസ്രല്ല കൊല്ലപ്പെട്ടു.

ജറുസലം: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയത് കനത്ത മിസൈല്‍ ആക്രമണം. ഈ മിസൈല്‍ ആക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇസ്രയേലിന്റെ

ഗുരുവായൂരിൽ ദീപ സ്തംഭത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

ഗുരുവായൂർ : ക്ഷേത്ര നടയിൽ അപ്രതീക്ഷിമായി എത്തിയ അതിഥിയെ കണ്ട് ഭക്തർ ഭയന്നു . കിഴക്കേ നടയിലെ ദീപസ്തംഭത്തിനു തെക്ക് ഭാഗത്തുള്ള ഡ്രൈനേജ് പൈപ്പിനുള്ളിൽ നിന്നും പുറത്തെക്ക് വന്ന പാമ്പ് അൽപ സമയം പരിഭ്രാന്തി പരത്തി .ചുറ്റമ്പലത്തിനകത്തേക്ക്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കുന്നംകുളം : പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർ സ്വദേശി ശ്രീജിലിനെ(26 ) യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ്

സിദ്ധാ‍ർഥന്റെ മരണം: ഡീനിന്റെയും അസി. വാർഡന്റെയും സസ്പെൻഷൻ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത് ​ഗവ‍‍‍ർണർ

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും

എ ടി എം കവർച്ച, കൊള്ളക്കാർ തമിഴ് നാട്ടിൽ പിടിയിൽ.

ചെന്നൈ: തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

തൃശ്ശൂരിൽ മൂന്ന് എ ടി എം കൊള്ളയടിച്ചു.

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ

അഖിലഭാരതീയഗ്രാഹക് പഞ്ചായത്തു് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു

കൊച്ചി : അഖിലഭാരതീയഗ്രാഹക് പഞ്ചായത്ത് പുരസ്കാരം, സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷച്ചടങ്ങിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു. എറണാകളം ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിലാണ് ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി