Monthly Archives

June 2024

വിവാദ പ്രസ്താവന,മന്ത്രി സജി ചെറിയാനെതിരെ കെ എസ യുവും

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും

സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം :കെഎൻഎം

കോഴിക്കോട് : സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം രം​ഗത്ത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവുമായി

ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു.

ചാവക്കാട് : ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ​ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ സംഭവമുണ്ടായത്. വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. .തുടര്‍ന്ന്

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം.

ബാർബഡോസ്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടം സ്വന്തമാക്കിയത്. സൂപ്പർതാരം വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴു

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ നാലുനില കെട്ടിടം

ചാവക്കാട് :താലൂക്ക് ആശുപത്രി പുതിയ നാല് നില കെട്ടിടത്തിന് ടെണ്ടര്‍ നടപടികളായിഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍

ഇ ഡി കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ല : ഗവർണർ

തിരുവനന്തപുരം: കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ​ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി. ഇന്നലെയാണ് കരുവന്നൂർ

പാലയൂരിൽ ദുക്റാന തിരുനാൾ ജൂലായ് മൂന്നിന്

ചാവക്കാട്  : പാലയൂര്‍  മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍  തിരുനാള്‍ മൂന്നിന് ആഘോഷിക്കുമെന്ന് തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍

കെ എസ് യു മുന്നണിക്ക് തകർപ്പൻ ജയം ,പരിയാരം മെഡിക്കൽ കോളേജ് യൂണിയനും എസ് എഫ് ഐ ക്ക് നഷ്ടപ്പെട്ടു

കണ്ണൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ

ഉദയാസ്തമന പൂജാ ദിവസങ്ങളിലെ സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഉദയാസ്തമന പൂജാ ദിവസങ്ങളിൽ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി .ക്ഷേത്രത്തിൽ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി

ഹൈ മാസ്റ്റുകൾ മിഴിയടച്ചു, ചൂട്ടു കത്തിച്ചു സമരം.

ഗുരുവായൂർ :   നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു