Above Pot
Yearly Archives

2023

നഗരസഭ സെക്രട്ടറി ബീന എസ് കുമാറിന് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : നഗരസഭയിൽ നിന്നും നെടുമങ്ങാട് നഗരസഭ സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന ബീന എസ് കുമാർ,29ർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച നഗരസഭ ജീവനക്കാരനായ .കെ.എസ്. ജയരാജൻ, എന്നിവർക്ക് നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിലർസ് വെൽഫെയർ

സമുദായത്തെ അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ചു കൊടുക്കരുത് : ഷുക്കൂർ വക്കീൽ

തിരുവനന്തപുരം: മുസ്ലിമിനെ അപരവല്ക്കി രിക്കുന്നതിനു രാജ്യം ഭരിക്കുന്നവര്‍ തന്നെ മുന്കൈ എടുത്ത്, ഏക സിവില്‍ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 7 മുസ്ലിം വിദ്യാര്ത്ഥി നികള്‍ മതാടിസ്ഥാനത്തില്‍ ഓപ്പറേഷന്‍

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് (ശനിയാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെയും നാട്ടാന പരിപാലനം - ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ജൂലൈ ഒന്ന് (ശനിയാഴ്ച) രാവിലെ പത്തു മണിക്ക് .സംസ്ഥാന മൃഗ

ഉദയ വായനശാല വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

ചാവക്കാട് :ഇരട്ടപ്പുഴ ഉദയ വായനശാല എസ്‌ എസ് എൽ സി ,പ്ലസ് റ്റു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്ക് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ചെയ്തു. ഇരട്ടപ്പുഴ ദേശത്തെ എഴുപത് കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം

നഗരസഭ മുൻ കൗൺസിലറുടെ പിതാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട് : നഗര സഭ മുൻ കൗൺസിലർ സുരേഷ് ബാബുവിന്റെ പിതാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി മണത്തല പരപ്പിൽ താഴം ഭഗവതി പറമ്പ് പ്രദേശത്ത് താമസിക്കുന്ന പരപ്പിൽ താഴത്ത് ദേവനെ (85 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ദേശീയപാത വികസന പ്രവർത്തികൾ

ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു ,തെളിവെടുപ്പ് നടത്തി

ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തിയ വയനാട് സ്വദേശി ചന്ദ്രശേഖരനുമായി ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടിപ്പ് നടത്തി . ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചന്ദ്രശേഖരനെ

ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ

തൃശൂർ - പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്ന് അന്ന്

കോഴിക്കോട് വിമാനത്താവളം: സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണം , എം.കെ. രാഘവൻ എം പി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളെ വിഡ്ഢിയാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി. യാത്രക്കാരുടെ സുരക്ഷയെയും

ഗുരുവായൂർ കേശവനിലെ നായിക ജയഭാരതിയെ ദേവസ്വം ആദരിച്ചു

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മുതിർന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം ജയഭാരതിക്ക് സ്നേഹാദരം നൽകി. വെളളിത്തിരയിൽ ഗജരാജൻ്റെ കഥ അനശ്വരമാക്കിയ ഗുരുവായൂർ കേശവൻ സിനിമയിലെ

സർക്കാർ ജോലി ലഭിച്ചു പോകുന്ന ദേവസ്വം ഉദ്യോഗസ്ഥക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ : കേരള പൊലുഷൻ കൺട്രോൾ ബോർഡിൽ ജോലി ലഭിച്ച ഗുരുവായൂർ ദേവസ്വം അസിസ്റ്റൻ്റ് എൻജിനീയറും ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹരിപ്രിയക്ക് ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി. ഗുരുവായൂർ