Yearly Archives

2023

കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് ഗുരുവായൂരിൽ

ഗുരുവായൂർ : കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ പരാജയപ്പെട്ട ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത്. അതിനൊരു ശാശ്വത പരിഹാരം കർഷകരുടെ സംഘടന ശക്തി കൊണ്ട് നേടാൻ ആകുമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ

നവ കേരള സദസ് – എന്തിനാണ് സ്‌കൂൾ മതിൽ പൊളിക്കുന്നതെന്ന് ഹൈക്കോടതി , പറ്റി പോയെന്ന് സർക്കാർ

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്ക്കാരിനെ വിമര്ശിച്ച് ഹൈക്കോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി ആരാഞ്ഞു.

ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.

ചാവക്കാട് : ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പന്‍ വീട്ടില്‍ ഷോബിനെ (49) തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നത് പരിശോധിക്കണം: അഡ്വ. പി. സതീദേവി

തൃശൂർ : തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍

ഉദ്യോഗസ്ഥരുടെ അനാസ്‌ഥ, ഗുരുവായൂർ ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്ടം

ഗുരുവായൂർ : ഉദ്യോഗസ്ഥരുടെ അനാസ്‌ഥ, ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്ടം , ഗണപതിക്ക് ഉട ക്കാനുള്ള നാളികേരം നൽകുന്നതിന് കരാർ എടുത്ത കരാറുകാരൻ ഇട്ടെറിഞ്ഞു പോയതോടെയാണ് ദേവസ്വത്തിന് ലക്ഷകണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചത് ,ഒരു കൊല്ലത്തേക്ക് 1.28 കോടി

ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തു, കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.

ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ടർക്കെതിരെയും പുരുഷ

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ശനിയാഴ്ച മുതൽ

ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന തിരുവാതിര മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ, വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർവതി ദേവിക്ക് ചാർത്താനുള്ള പട്ടും താലിയും

ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും അഡ്വാൻസ് ബുക്കിങ്

തൃശൂർ വാസ്തുസൂക്ത ബിൽഡേർസ് ഉടമക്ക് വാറണ്ട്

തൃശൂർ : വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട് .തൃശൂർ അത്താണിയിലുളള ആ ഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ വാസ്തുസൂക്ത

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ച മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ