ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടറിന് തകരാർ, നഷ്ടം നൽകണം.
തൃശൂർ : ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ പൂമലയിലുള്ള അമ്മാസ് ഫുഡ് പ്രൊഡക്റ്റ്സ് ഉടമസ്ഥ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെളളാഞ്ചിറയിലുള്ള ടെക്നോ കൺസൾട്ടൻസി!-->…