Above Pot
Yearly Archives

2023

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച, നടയിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റി ഇതര സംസ്ഥാനക്കാർ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച , ക്ഷേത്ര നടയിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റിയ രണ്ട് ഉത്തർ പ്രദേശ് സദേശികൾ അറസ്റ്റിൽ ,യു പി ചൗതാപൂർ സ്വദേശി അഷറഫ് അലി (43) കരൺ പൂർ,സ്വദേശി മുഹ്സിൻ അലി (30) എന്നിവരെയാണ് ടെമ്പിൾ സി ഐ

നേതാക്കൾക്കെതിരെ കള്ള കേസുകൾ, കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ കള്ള കേസെടുക്കുകയും, നിരന്തരമായി മാധ്യമവേട്ട നടത്തുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടെംപിൾ പോലീസ്

ഗുരുവായൂർ- തിരുനാവായ പാത , ദൃശ്യ ജനസദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ : തിരുനാവായ റെയിൽവെ പാത നിർമ്മാണത്തിന് മതിയായ തുക വകയിരുത്തുക , കോവിഡ് കാലത്തിന് മുൻപ് വൈകീട്ട് സർവ്വീസ് നടത്തിയിരുന്ന ഗുരുവായൂർ- 'തൃശൂർ-ഗുരുവായൂർ* പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുക ഗുരുവായൂരിൽ നിന്നും പഴനി വഴി മധുരയിലേക്ക് മെമു

കേന്ദ്ര മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : കേന്ദ്ര തുറമുഖം,ഷിപ്പിങ്ങ് ,ജലപാത ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്. രാവിലെ ശീവേലിക്കു ശേഷമായിരുന്നു

രാഹുൽഗാന്ധിയുടെ അയോഗ്യതക്ക് സ്റ്റേ ,ഗുരുവായൂരിൽ കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം.

ഗുരുവായൂർ : രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപിച്ച സൂറത്ത് കോടതി വിധിയെ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ടു് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ പടക്കം പൊട്ടിച്ചും, ലഡ്ഡൂവും, മധുരവും നൽകി ആഹ്ലാദം പങ്ക്

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ ജ്വാല നടത്തി കോൺഗ്രസ്.

ചാവക്കാട്‌ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനർസ്ഥാപിക്കാൻ ഐക്യദാർഢ്യ ജ്വാല നടത്തി . കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി ഏന്തി ഐക്യദാർഢ്യ പ്രതിജ്ഞ എടുത്ത് . മണിപ്പൂരിലെ കലാപം

കൃഷി ഒരിക്കലും നഷ്ടമല്ല , കൃഷി മന്ത്രി പി പ്രസാദ്.

ഗുരുവായൂർ : കൃഷി ഒരിക്കലും നഷ്ടമല്ലെന്നും രണ്ടോ മൂന്നോ മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാൻ കഴിയുന്ന എല്ലാവിധ സാഹചര്യവും നമുക്കു മുന്നിലുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ്. ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം

ഗുരുവായൂരിൽ കാഴ്ചക്കുല സമർപ്പണം 28 ന്, തിരുവോണത്തിന് പതിനായിരം പേർക്ക് പ്രസാദം ഊട്ട്

ഗുരുവായൂർ : തിരുവോണത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കുന്ന പുണ്യപ്രസിദ്ധമായ 'ഉത്രാടം കാഴ്ചക്കുല സമർപ്പണം ഓഗസ്റ്റ് 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്. രാവിലെ

ഗുരുവായൂർ കിഴക്കേ നടപന്തലിന്റെ ഗോപുരത്തിലെ ദാരുശില്പങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപന്തലിനെ മുൻഭാഗത്ത് അപ്സര ജംഗ്ഷനിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിൽ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വ്യാളി രൂപങ്ങളുടെയും ചാരുകാലുകളുടെയും മുഖപ്പുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു.

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 21 ന് ;തൃപ്പുത്തരി 23 ന്

ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 21 തിങ്കളാഴ്ച പകൽ 6 :19 മുതൽ 8 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ