Above Pot
Yearly Archives

2023

ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15ന് വിവിധ പരിപാടികളോട് കൂടി "ക്ലബ് ഡെ "സെലിബ്രേഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ട് 5. 30ന് ക്ലബ്ബ് ഹൗസിൽ

പീഡനം, മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ . ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്

ഗുരുവായൂരിൽ സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് തിരുവനന്തപുരം ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച നടക്കുംപന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവ മഹാകവി രചിച്ച അഷ്ടപദി എന്ന ശൃംഗാര മഹാകാവ്യം,

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണർ ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ "കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്രപാണ്ഡെയും പത്നിയും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞതോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രാവിലെ പതിനൊന്നരയോടെ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെത്തിയ

ലോട്ടറി അടിച്ച 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി, ബംഗാൾ സ്വദേശിയെ വിമാനത്തിൽ നാട്ടിലേക്ക് അയച്ച്…

തിരുവനന്തപുരം: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ അടിച്ച് വാർത്തകളിൽ നിറഞ്ഞ ബംഗാൾ സ്വദേശി ബിർഷു റാബയെ സുരക്ഷിതനായി നാട്ടിൽ എത്തിച്ച് കേരള പൊലീസ്. ലോട്ടറി അടിച്ച പണം അക്കൗണ്ടിൽ എത്തിയതിന് പിന്നാലെയാണ് വിമാനത്തിൽ ബിർഷുവിനെ പശ്ചിമ

വിധി പാലിച്ചില്ല ,ഇഫ്കോ ടോക്കിയോ ഇൻഷുറൻസ് കമ്പനി മാനേജർക്ക് വാറണ്ട്

തൃശൂർ : കോവിഡ് ചികിത്സാസംബന്ധമായി, കോടതിവിധിപ്രകാരമുള്ള തുക നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഇൻഷുറൻസ് കമ്പനി മാനേജർക്ക് വാറണ്ട് .വിയ്യൂർ പൂവ്വത്തിങ്കൽ വീട്ടിൽ ഡയാന ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ഇഫ് കോ

പോലീസിന് നേരെ വധ ശ്രമം , പ്രതികൾക്ക് 24 വർഷ കഠിന തടവും പിഴയും

ഗുരുവായൂര്‍ : പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ വലിയകത്ത് അബ്ദുല്‍ ഷുക്കൂര്‍(26), വൈശ്യം വീട്ടില്‍ മുഹമ്മദ് ഹനീഫ്(28)

അവശ്യ സാധനങ്ങൾ ഇല്ല , സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

ചാവക്കാട് : സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും,ആവശ്യ സാധനങ്ങളുടെ വില വർധന വിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈകോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമം, സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സിപിഎം പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ” പ്രകാശനം 13ന്

ചാവക്കാട് :തിരുവത്ര സ്വദേശി സുനിൽ മാടമ്പിയുടെ "വിട്ടുപോവാനാവാത്ത ചുംബനങ്ങൾ " എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഓഗസ്റ്റ് 13ന് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന്