വിവാഹാലോചനക്ക് പരസ്യം നൽകി കബളിപ്പിക്കൽ, ശ്രീ ദുർഗ്ഗ മാട്രിമോണിയൽ ഉടമക്കെതിരെ ഉപഭോക്തൃകോടതി വിധി.
തൃശൂർ വിവാഹാലോചനക്ക് പരസ്യം നൽകി, അതിൽ നൽകിയ നമ്പറിൽ വിളിക്കുമ്പോൾ, വിവാഹ ഏജൻസിയെന്ന് പരിചയപ്പെടുത്തി കബളിപ്പിക്കൽ നടത്തുന്ന സ്ഥാപനത്തിനെതിരെ വിധി.വെളുത്തൂർ തൈവളപ്പിൽ വീട്ടിൽ കുട്ടൻ.പി.വി. ഫയൽ ചെയ്ത ഹർജിയിലാണ് മലപ്പുറം എടപ്പാളിലെ ശ്രീ!-->…