Above Pot
Yearly Archives

2023

ഗോകുലം കലാമേള ഒക്ടോബർ 26, 27 തിയതികളിൽ

ഗുരുവായൂർ: ഗോകുലം കലാമേള ഒക്ടോബർ 26, 27 തിയതികളിൽ ഗുരുവായൂർ ഗോകുലം പബ്ലിക്ക് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വിവിധ സംസ്ഥാനങ്ങളിലെ ഗോകുലം സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് യുപി ഹൈസ്കൂൾ ഹയർ

നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു

ഗുരുവായൂർ : നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾക്ക് കോടാലി വെച്ചു , എന്തിനാണ് തണൽ മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് ആർക്കും അറിയില്ല . പ്രകൃതി സ്നേഹം പ്രസംഗിക്കാൻ ഉള്ള വിഷയമാണെന്നും ,ആത്യന്തികമായി തങ്ങൾ വൃക്ഷ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖത്തേറ്റ കറുത്ത പാടെന്ന് എ എൻ ഷംസീർ, ഒറ്റു കൊടുക്കരുതെന്ന് എംവി…

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല.

ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ, സിപിഐയുടെ കാൽനട ജാഥ

ഗുരുവായൂർ : ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ പൂക്കോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇരിങ്ങപ്പുറം സെൻററിൽ നിന്നും ആരംഭിച്ച ജാഥ സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ

ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിങ്ങിലെ മൊബൈൽ കവർച്ച, രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂർ : ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാളും സഹായിയും പിടിയിൽ ചേർപ്പ് പെരുമ്പിളിശ്ശേരി വട്ടപ്പറമ്പിൽ രവിയുടെ മകൻ വിഷ്ണു (26 ) ആലുവയിൽ താമസിക്കുന്ന ആസാം സ്വദേശി സദിരുൾ

സാധാരണക്കാരന് മിതമായ നിരക്കിൽ കല്യാണമണ്ഡപം

ചാവക്കാട്: ചാവക്കാട് ഫർക്ക സ ഹകരണ റൂറൽ ബാങ്ക് വാർഷിക പൊതുയോഗം നടത്തി. തൃശൂർ എം.പി.ടി.എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി.ബദ റുദ്ദീൻ, കെ.കെ. സെയ്തുമുഹമ്മദ്, കെ .വേണുഗോപാൽ,

കരുവന്നൂരിനെക്കാൾ വലിയ തട്ടിപ്പ് അയ്യന്തോളിൽ : അനില്‍ അക്കര

തൃശൂര്‍: അയ്യന്തോള്‍ സർവീസ് സഹകരണ ബാങ്കിലേത് കരുവന്നൂര്‍ സഹകരണബാങ്കിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് കോണ്ഗ്രാസ് നേതാവ് അനില്‍ അക്കര. ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്കിയത്. പി സുധാകരന്‍, സുനന്ദാഭായി എന്നീ ജീവനക്കാരാണ് ഇതിന്

ചാവക്കാട് – ചേറ്റുവ റോഡിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കുമെന്ന്

ചാവക്കാട് : ദേശീയപാത 66 ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും.പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍

ചാവക്കാട് ഉപജില്ല കായികോത്സവത്തിന് 26 ന് തുടക്കമാകും

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം 26 ന് എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്യും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷതവഹിക്കും. ഉപജില്ലയിലെ നൂറോളം

ശ്രീനാരായണഗുരു സമാധി ദിനാചരണം സമാപിച്ചു

ഗുരുവായൂർ : എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ അഞ്ച് ദിവസങ്ങളിലായി നടന്ന് വന്നിരുന്ന ശ്രീനാരായണഗുരു സമാധി ദിനാചരണം സമാധിസ്മരണയോടെ സമാപിച്ചു. രാവിലെ 6 മണിക്ക് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി.ചതയം