മഹാകവി കുമാരനാശാന്റെ മരണം , അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം
തിരുവനന്തപുരം: കവി കുമാരാനാശാന്‍ ഉള്‍പ്പെടെ 24 പേരുടെ മരണത്തിന് കാരണമായ റഡീമര്‍ ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1924 ജനുവരി 16നായിരുന്നു!-->!-->!-->…