Above Pot
Yearly Archives

2023

ഗുരുവായൂർ ദേവസ്വം ക്ഷേത്രധനസഹായം, രണ്ടാം ഘട്ടം വിതരണം മെയ് 10 ന്.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഇതര ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കുമായുള്ള രണ്ടാം ഘട്ട ധനസഹായ വിതരണം മേയ് 10ന് നടക്കും. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങ്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ

കുന്നംകുളം ആംബുലൻസ് അപകടം , മരിച്ചവരുടെ ഖബറടക്കം നടത്തി

കുന്നംകുളം : ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കം നടത്തി ചാവക്കാട് കടപുറം മാട്ടുമ്മൽ പരേതനായ ഇ പി മൊയ്തു മകൻ ഫദലുൽ ആബിദ് 38 ' ഭാര്യ ഗുരുവായൂർ തൊഴിയൂർ മാളികയിൽ ഫസലു വിന്റെ മകൾ ഫെമിന 32 എന്നിവരെ ബ്ലാങ്ങാട് ജുമാ

ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ, 4.31 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പെരിങ്ങാവിലുള്ള ചാഴൂർ വീട്ടിൽ സി.എം.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വരന്തരപ്പിള്ളിയിലുള്ള ഇലക്ട്രിക്കൽ കോൺട്രാക്റ്റർ

കാരക്കാട് എൻ.എസ്.എസ്  കരയോഗം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. കരയോഗം ഹാളിൽ സംഘടിപ്പിച്ച സുവർണ്ണജൂബിലി ആഘോഷങ്ങളും കുടുംബമേളയും യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ

ഗുരുവായൂര്‍ തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ മേയ് 5,6,7,8

ഗുരുവായൂര്‍ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ മേയ് 5,6,7,8 തിയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. പ്രിന്റോ കുളങ്ങര വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഏപ്രില്‍ 30 ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലിക്ക് ശേഷം വികാരി ഫാ. പ്രിന്റോ

ഖബറുകൾക്കും പൂട്ട് , പാകിസ്ഥാനിൽ ഖബറുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല.

ഇസ്​ലാമാബാദ്∙ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് തടയുന്നതിന് പാകിസ്ഥാനിൽ പെൺകുട്ടികളുടെ ഖബറുകൾ മാതാപിതാക്കൾ ഇരുമ്പ് ചട്ടക്കൂടിട്ട്‌ പൂട്ടുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിൽ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്ന സംഭവം വർധിച്ച്

ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണം, അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂർ : ആദ്ധ്യാത്മിക പ്രഭാഷണരംഗത്ത്, പകരം വെക്കാൻ പറ്റാത്ത വ്യക്തിവിശേഷമായി വർത്തിച്ചിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ കൂട്ടായ്മസംഘടിപ്പിച്ചു. പൈതൃകം

അരികൊമ്പനെ മാറ്റുന്നത് കുമളി പെരിയാറിലെ വനമേഖലയിലേക്ക്

ഇടുക്കി : ഒരു പകൽ നീണ്ടുനിന്ന അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. ചിന്നക്കനാൽ, ശാന്തൻപാറ ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലേക്ക് കയറ്റി. നാല് കുങ്കിയാനകളുടെ

ഗുരുവായൂർ ദേവസ്വം ലൈബ്രറി നാഥനില്ലാ കളരി, അടച്ചു പൂട്ടുമോ ?

ഗുരുവായൂർ : ദേവസ്വം ലൈബ്രറി നാഥനില്ലാ കളരിയായി ,ഇരുന്ന് വായിക്കാനുള്ള സംവിധാനം ഇല്ലാതാക്കി , വായനക്കാരുടെ വരവ് കുറക്കുകയാണ് ലക്‌ഷ്യം എന്നാണ് ആരോപണം. തിങ്കളാഴ്ചയാണ് ലൈബ്രറിക്ക് അവധി , എന്നാൽ കഴിഞ്ഞ ഞായറാഴ്ച ലൈബ്രറിക്ക് ലൈബ്രറേറിയൻ അവധിനൽകി

വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ.

തൃശൂർ: വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ . പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിൽ പൂരനഗരി വിറച്ചപ്പോൾ കാണാനെത്തിയവർ ആഹ്ലാദാരവം മുഴക്കി. പൂരനഗരിയിൽ മഴ മേഘങ്ങൾ ഉരുണ്ടുകൂടിയത് ആശങ്കയിലാഴ്ത്തിയെങ്കിലും വെടിക്കെട്ടിനെ