Above Pot
Yearly Archives

2023

തൃശൂരിൽ 76കാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

തൃശൂർ : തൃശൂരിൽ 76കാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവമുണ്ടായത്. തൃശൂർ മരോട്ടിച്ചാലിൽ ചായ

എംഡിഎംഎയുമായി “ഇക്കയും, അമ്മുവും” പിടിയിൽ

കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. ഉപയോക്താക്കള്ക്കി ടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശിനി പ്രില്ജന (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മോഷണം , ജീവനക്കാരനെതിരെ ദേവസ്വം പോലീസിൽ പരാതി നൽകി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം അടിച്ചു മാറ്റിയിരുന്ന ജീവനക്കാരനെതിരെ ദേവസ്വം ടെംപിൾ പോലീസിൽ പരാതി നൽകി . ദേവസ്വത്തിലെ യു.ഡി ക്ലാർക്ക് താമരയൂർ സ്വദേശിയായ വിഷ്ണു മുരളിയാണ് വഴിപാട് ടിക്കറ്റ് കൗണ്ടറിൽ നിന്നും പണം അടിച്ചു

പൗൾട്രി ഇൻകുബേറ്ററിൽ മുട്ട വിരിഞ്ഞില്ല,
2,38,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : പൗൾട്രി ഇൻകുബേറ്ററിൽ മുട്ട വിരിയാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂലവിധി. തൃശൂർ തൃത്തല്ലൂരിലെ പനക്കപ്പറമ്പിൽ വീട്ടിൽ സതീഷ് പി.ജി., ഭാര്യ ധന്യ സതീഷ് എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലെ പവർസോൾ

മലയാളമനോരമ ഗുരുവായൂർ ലേഖകൻ എ.വേണുഗോപാലൻ അന്തരിച്ചു

ഗുരുവായൂർ : മലയാളമനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ.വേണുഗോപാലൻ (78) അന്തരിച്ചു. 1971 മുതൽ മലയാള മനോരമ ഗുരുവായൂർ ലേഖകനായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ

ഹസീന ഇബ്രാഹിമിനും ഷാഫി ചങ്ങരംകുളത്തിനും സുരേഷ് വാരിയര്‍ പുരസ്‌കാരം

ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്‌കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്‌കാരം സി.എന്‍.ടി.വി റിപ്പോര്‍ട്ടര്‍ ഷാഫി

ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസ്, പ്രതിക്ക് ജീവപര്യന്തം തടവ്.

കൊല്ലം: ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച്

ഭിന്നശേഷി തസ്തിക , നിയമനം കിട്ടിയ അദ്ധ്യാപകരെ പിരിച്ചുവിടരുത് : സുപ്രീം കോടതി

ദില്ലി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി തസ്തിക സംവരണം വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കുമാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്

ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ തിരക്ക്, നെയ് വിളക്ക് ദർശനം വഴി ലഭിച്ചത് 28.73 ലക്ഷം രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ ഭക്തജന തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത് . രാവിലെ ദർശനത്തിനായി എത്തിയ ഭക്തരുടെ വരി താൽക്കാലിക പന്തലും തെക്കെ നടപ്പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറേ നടപ്പന്തൽ വരെ എത്തിയിരുന്നു . കൊടി മരത്തിന്റെ

മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വം സ്വീകരണം നൽകി

ഗുരുവായൂർ : ഗുരുവായൂരിൽ എൽ ഡി എഫ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി . പിണറായി വിജയന് ദേവസ്വം നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകുന്നേരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്. ദേവസ്വം