Monthly Archives

October 2019

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് പാലത്തിന്റെ…

കൊച്ചിയിലെ വെള്ളക്കെട്ട് , ദൗത്യ സംഘം രൂപീകരിക്കണം :ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കളക്ടറെ കൺവീനറാക്കി ദൗത്യ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ പ്രളയത്തിൽ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ…

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ തുണച്ചു; ഹസ്സന് ഇത് രണ്ടാം ജന്മം

കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചു. ആലപ്പുഴ…

ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു.

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ…

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക സര്‍ക്കാര്‍ കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക സര്‍ക്കാര്‍ കുറച്ചു. മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പിഴത്തുകയില്‍ കുറവ് വരുമെന്ന് ഉറപ്പായത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള…

പമ്പ് ഉടമ മനോഹരന്റെ മൃതദേഹം തള്ളിയ മമ്മിയൂരിൽ തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍: കൈപ്പമംഗലത്തെ പെട്രോള്‍ പമ്പുടമ മനോഹരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം തള്ളിയ ഗുരുവായൂർ മമ്മിയൂരില്‍, മൂന്നുപ്രതികളേയും തെളിവെടുപ്പിന് കൊണ്ടുവന്നു. കൈപ്പമംഗലം ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20), മതിലകം…

കെ.എച്ച്.ആർ.എ ഗുരുവായൂർ മേഖലാ സമ്മേളനം

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസ്സോസിയേഷൻ ഗുരുവായൂർ മേഖല സമ്മേളനം ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു .ജി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ഫോസ് ടാക് ട്രെയിനിങ്ങിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് ഫുഡ്…

പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം 27-ന്, വാവുബലി 28-ന്

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .28-ന് പഞ്ചവടി വാ കടപ്പുറത്ത് തുലാമാസത്തിലെ വാവുബലി ചടങ്ങുകള്‍ നടക്കും.27-ന് രാവിലെ…

ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മേഖല സമ്മേളനം

ഗുരുവായൂർ ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖല സമ്മേളനത്തിന് ബുധനാഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ഇന്ദിരാഗാന്ധി നഗരസഭ ടൗൺഹാളിൽ രാവിലെ 10 ന് നടക്കുന്ന പ്രതിനിധി…

മഹാത്മാഗാന്ധിയെ ചരിത്രത്തിൽ മായ്ച്ചു കളയാനുള്ള ശ്രമത്തെ ചെറുക്കണം

തൃശൂർ : മഹാത്മാഗാന്ധിയെ ചരിത്രത്തിൽ മായ്ച്ചു കളയാനുള്ള വർഗ്ഗീയ ശക്തികളുടെ കുത്സിത ശ്രമത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് ടി.വി.ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു . ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ സ്പെഷ്യൽ കൺവെൻഷൻ തൃശൂർ ഡി.സി.സി.ഓഫീസിൽ…