Header 1 vadesheri (working)

ഗുരുവായൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

ഗുരുവായൂർ :മാണികത്ത്പടിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കളത്തിൽ ചന്ദ്രൻ മകൾ രേഷ്മ (31) ആണ് മരിച്ചത് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ
ലാബ് ടെക്നീഷ്യൻ ആണ് .

First Paragraph Rugmini Regency (working)

വിവാഹ ബന്ധം തകർന്ന ശേഷം പിതാവിനോടപ്പമാണ് യുവതി താമസിച്ചിരുന്നത് ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . അമ്മ -ശശികല മക്കൾ -വൈഗ, വേദ.

Second Paragraph  Amabdi Hadicrafts (working)