വ്യാപാരികളുടെ വിന്‍റര്‍ഫീല്‍ ഗ്രൂപ്പിന്റെ ഗുരുവായൂരിലെ ലോഞ്ചിങ്ങ് ഞായറാഴ്ച
ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍
പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഗുരുവായൂര്‍ നിയോജകമണ്ഡലം തല ലോഞ്ചിംഗ്
ഞായറാഴ്ച ( ഡിസംബര്‍ ഒൻ പത് ) വൈകീട്ട് 6.30ന് മുതുവട്ടൂര്‍ രാജാഹാളില്‍ നടത്തുമെന്ന്
ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ
ഉദ്ഘാടനം ചെയ്യും .
വിന്‍റര്‍ ഫീല്‍ ചെയര്‍മാനും എക്സിക്യൂട്ടിവ് ഡയറക്ര്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് കെ വി അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിക്കും .ചാവക്കാട് നഗരസഭ ചെയര്‍മാര്‍ എൻ കെ അക്ബര്‍ മുഖാഥിതിയായി പങ്കെടുക്കും .ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വിന്‍റര്‍ഫീല്‍ ഗ്രൂ പ്പ് ഡി എഫ് ഒനിര്‍വഹിക്കും . വിന്‍റര്‍ഫീല്‍ ഗ്രൂ പ്പ് മാനേജിംഗ് ഡയറക്ടര്‍ എൻ ആര്‍ വിനോദ്കുമാര്‍ , ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ എ എ ച്ച് അക്ബര്‍ , ക്രിയേറ്റീവ് വുമണ്‍ കോര്‍ഡിനേറ്റര്‍ ഷൈന ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും .
കേരള ത്തിലെയും തമിഴ്നാട്ടിലെയും പ്രധാനെപ്പട്ടവിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹോട്ടലുകളും
റിസോര്‍ട്ടുകളും സ്ഥാപി ച്ച് പ്രവര്‍ ത്തനം നട ത്തുകയാണ് കമ്പ നിയുടെ പ്രധാന ലക്ഷ്യം . കൊടൈകനാലിലെ പദ്ധതി ഉദ്ഘാടനം ഏപ്രില്‍ ആദ്യവാരം നട ത്തുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു . തമിഴ് നാട്ടിലെ ഊട്ടി കേരള ത്തിലെ വയനാട് , കോവളം , ഗുരുവായൂര്‍ , ത്യശൂര്‍ പൂമല , എന്നിവിടങ്ങളിലും പദ്ധതികള്‍ നട പ്പാക്കും. വ്യവസായ മേഖലയില്‍ വനിതകളുടെ നേത്യത്വ ത്തിലാണ്
വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവര്‍ ത്തനമാരംഭി ച്ചിട്ടുള്ളത് . ത്യശൂര്‍ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും കമ്പനി പ്രവര്‍ ത്തനമാരംഭിക്കും.
അഞ്ചു നിയോജകമണ്ഡലങ്ങളില്‍ ഇതിനകം പ്രവര്‍ ത്തനം ആരംഭി ച്ചതായും ഭാരവാഹികള്‍
അറിയി ച്ചു. ലേഡീസ് ഇന്നര്‍ വെയേഴ്സും , ലുങ്കികളുമാണ് ആദ്യഘട്ട ത്തില്‍
നിര്‍മിക്കുന്നത് . ഉല്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്ക്യത സാധനങ്ങള്‍ ജില്ല
കമ്മറ്റി നല്‍കും . ഉല്‍ പ്പന്നങ്ങളുടെ ബ്രാന്‍റിംഗും മാര്‍ക്കറ്റിങ്ങും ജില്ലകമ്മറ്റി
നേരിട്ടു നട ത്തും . കഴിഞ്ഞ മാസം പതിനൊന്നിനാണ് ത്യശൂരില്‍ കേന്ദ്രമ ന്ത്രി
അല്‍ഫോൻസ് കണ്ണ ന്താനം , സംസ്ഥാന മ ന്ത്രിമാരായ എ സി മൊയ്തീൻ , വി എസ്
സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പ നിയുടെ കേന്ദ്രീക്യത ലോഞ്ചിംഗ്
നടന്നത്. നിയോജകമണ്ഡലം തലങ്ങളില്‍ പ്രാദേശിക ലോഞ്ചിംഗ് ചടങ്ങുകള്‍
നട ത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി . ലൂക്കോസ്
തലക്കോട്ടൂര്‍ , ജോജി തോമസ് , കെ കെ സേതുമാധവൻ , പി എസ് അക്ബര്‍ , പി
എം അബ്ദുള്‍ ജാഫര്‍ ലിമ എന്നിവര്‍