Post Header (woking) vadesheri

തെക്കൻ പാലയൂരിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ വീട് വി എം സുധീരൻ സന്ദർശിച്ചു

Above Post Pazhidam (working)

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂർ കാളമന കായലിൽ പത്താഴ കുഴിയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും,കോൺഗ്രസ്‌ നേതാവുമായ വി. എം സുധീരൻ സന്ദർശിച്ചു കുടുംബാംഗങ്ങളേ ആശ്വസിപ്പിച്ചു. ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ. വി. ഷാനവാസ്, വാർഡ് കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം, കോൺഗ്രസ്‌ നേതാക്കൾ ആയ അനീഷ് പാലയൂർ, നവാസ് തെക്കും പുറം,സി സാദിഖ് അലി, ആസിഫ് പാലയൂർ, ദസ്ത ഗീർ മാളിയേക്കൽ,സാദിഖ് പാലയൂർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

Ambiswami restaurant