Post Header (woking) vadesheri

ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും. യോഗ്യത എഴാം ക്ലാസ് ജയം .ബന്ധപ്പെട്ട കലയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പരിശീലനത്തിലൂടെ നേടിയ സർട്ടിഫിക്കറ്റ് .അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം . പ്രായം 2024 ജനുവരി ഒന്നിന് 20 നും 36 നും മദ്ധ്യേ .

Ambiswami restaurant

. താൽപര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ, പകർപ്പുകൾ, ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Second Paragraph  Rugmini (working)