Post Header (woking) vadesheri

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം

Above Post Pazhidam (working)

ദില്ലി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വലിയ നാശം വിതച്ചതായി റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു. ആൾനാശം സംഭവിച്ചോയെന്ന കാര്യങ്ങൾ അറിവായിട്ടില്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണെന്നാണ് വിവരം.

Ambiswami restaurant

Second Paragraph  Rugmini (working)

വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണിത്. വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്. ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്