ബാങ്ക് വായ്പ തട്ടി പ്പ് : വയോധികയെ ബാധ്യതയില്‍ നിന്ന് ഡിആര്‍ടി ഒഴിവാക്കി
ചാവക്കാട് : ഉടമയറിയാതെ ഭൂമിപണയെ പ്പടു ത്തി രണ്ടു കോടിരൂപയോളം
ബാങ്കിന് കടബാധ്യതവരു ത്തിയ കേസില്‍ ഭൂവുടമയായ വയോധികയെ ബാങ്ക്
ബാധ്യതകളില്‍ നിന്നും ഒഴിവാക്കി എറണാകുളം ഡെബിറ്റ് റിക്കവറി
ട്രൈബുണല്‍ ഉ ത്തരവായി.
വായപകൊടു ത്ത സംഖ്യ ഈടാക്കുന്നതിനുവേണ്ടി യൂണിയൻ ബാങ്ക് ഓഫ് ഇ ന്ത്യ ആല പ്പുഴ ബ്രാഞ്ച് നല്‍കിയ കേസിലാണ്ജാമ്യക്കാരിയെന്ന് ബാങ്ക് കാണി ച്ചിരുന്ന പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മ യെജാമ്യകാരിയല്ലെന്ന് കണ്ട് ട്രൈബുണൽ പ്രിസൈഡിംഗ്ഓഫീസര്‍ എസ് വി ഗൗരമ്മ നിര്‍ണായകമായവിധി പുറെ പ്പടുവിച്ചത്. പരമേശ്വരിയമ്മ യുടെ ഒന്നരയേക്കര്‍ വരുന്ന വസ്തുവിന്‍റെ പ്രമാണങ്ങള്‍
കൈവശെ പ്പടു ത്തി അവരറിയാതെ ബാങ്കില്‍ പണയം നല്‍കി തട്ടി പ്പ്
നട ത്തുകയായിരുന്നുവെന്ന പരമേശ്വരിയുടെ വാദം ട്രൈബുണല്‍
അംഗീകരിക്കുകയായിരുന്നു.
ഉ ത്തരവുപ്രകാരം പരമേശ്വരിയമ്മ യും വസ്തുവകകളും പൂര്‍ണമായും ബാധ്യതകളില്‍ നിന്നൊഴിവായതായി അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ കെ വി സദാനന്ദപ്രഭു, അഡ്വ കെ എസ് പവിത്രൻ ചാവക്കാട് എന്നിവര്‍ അറിയിച്ചു.
എന്നാല്‍ ബാങ്കിന്‍റെ പ്രധാന കടക്കാരനായ ആല പ്പുഴ തിരുവമ്പാടി അര്‍ജുനത്തില്‍ പി ശ്യാംരാജ് ജാമ്യകാരായ തിരുവനന്തപുരം കോഴിയാട്ടില്‍ ലെയിനില്‍ ശുഭ എസ് നായര്‍ , ആല പ്പുഴ തിരുവമ്പാടി ക്യഷ്ണനിധിയില്‍ ബാലക്യഷ്ണൻ നായര്‍ ഭാര്യ ഓമന എന്നിവരോട് ബാങ്ക് വായ്പാ കുടിശിക അടക്കുവാനുംട്രൈ ബുണല്‍ ഉ ത്തരവായിട്ടുണ്ട്.
പരമേശ്വരിയമ്മ ക്ക് പണ ത്തിന് അത്യാവശ്യം നേരിട്ടേ പ്പാള്‍ ത്യശൂരിലുള്ള സാബു എന്നയാള്‍വഴി കണ്ണൻ എന്നയാളില്‍നിന്നും അമ്പ തിനായിരം രൂപ കടം വാങ്ങുകയും ഇതിന്‍റെ ഉറ പ്പിലേക്കായി പുന്നയൂര്‍കുള ത്ത് പരമേശ്വരിയമ്മ യുടെയും മറ്റും കൂട്ടാവകാശ ത്തിലുള്ള ഒരു ഏക്കര്‍ 44 സെന്‍റ് വസ്തുവിന്‍റെ പ്രമാണങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാബുവും കണ്ണനും
ശ്യാംരാജുവുമായിചേര്‍ന്ന് യൂണിയൻ ബാങ്ക് ഓഫ് ഇ ന്ത്യ ആല പ്പുഴ
ബ്രാഞ്ചിന്‍റെ അന്നെ ത്ത മാനേജരായിരുന്ന ബാലസ്വാമിപിള്ളയുമായി
ഗൂഡാലോചന നട ത്തി ക്യത്രിമ രേഖകള്‍ ഉണ്ടാ ക്കി ബാങ്കില്‍ പണയെ പ്പടു ത്തി ഭീമമായ സംഖ്യ തട്ടിയെടു ത്തുവെന്നായിരുന്നു പരമേശ്വരിയമ്മ യുടെ വാദം. ബാങ്കില്‍
നിന്നും നോട്ടീസ് ലഭിക്കുേമ്പോ ഴാണ് താൻ ചതിയില്‍െ പ്പട്ട വിവരം
പരമേശ്വരിയമ്മ അറിയുന്നത് . തുടര്‍ന്നാണ് അവര്‍ നിയമപോരാട്ടം
ആരംഭി ച്ചത് .
ചാവക്കാട് മുനിസിഫ് കോടതിയിലും സബ്കോ ടതിയിലും നിലവിലുണ്ടാ യിരുന്ന കേസുകള്‍ പരമേശ്വരിയമ്മ ക്ക് അനുകൂലമായി വിധി ച്ചിരുന്നു. പരമേശ്വരിയമ്മ തന്നെചതി ച്ചവര്‍ക്കെതിരെ നല്‍കിയ ക്രിമിനല്‍കേസുകളും നിലവിലുണ്ട് . കേസിലെ മറ്റൊരു എതിര്‍കക്ഷിയും പരമേശ്വരിയമ്മ യുടെയും മറ്റും വസ്തുവിന്‍റെ മറ്റൊരു കൂട്ടാവകാശിയും പരമേശ്വരിയമ്മ യുടെ സഹോദരനുമായ സ ച്ചിദാനന്ദൻ നായരെയും ട്രൈബുണല്‍ ബാങ്ക് ബാധ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടു് . കേസിനെ തുടര്‍ന്ന് ബാങ്ക്മാനേജരായ ബാലസ്വാമിപിള്ളയെ ജോലിയില്‍നിന്നും ബാങ്ക്
പിരി ച്ചുവിടുകയും ചെയ്തിരുന്നു.
കേരളം , ലക്ഷദ്വീപ് എന്നിവിടങ്ങളിലെ
ഒരുലക്ഷംരൂപക്ക് മേല്‍ കുടിശിഖയുള്ള ബാങ്ക് വായ്പകളില്‍
തിരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ഡിആര്‍ടി( ഡെബിറ്റ് റിക്കവറി
ട്രൈബുണല്‍ )സ്ഥാപി ച്ചിട്ടുള്ളത്.