Header 1 vadesheri (working)

സംസ്കൃത സർവ്വകലാശാലയിൽ യു. ജി. സി. നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്

Above Post Pazhidam (working)

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബ്യൂറോയിൽ നേരിട്ടെത്തി അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകണം. കൂടുതൽ വിവരങ്ങൾക്ക് 807885753, 9847009863, 9656077665

First Paragraph Rugmini Regency (working)