Post Header (woking) vadesheri

ടിക്കറ്റ് ചോദിച്ച ടി ടി ഇ യെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നു.

Above Post Pazhidam (working)

തൃശൂർ: വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത് . ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തകർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം

Arya bhavan inner

Second Paragraph  Sarovaram(working)

വൈകുന്നേരം എറണാകുളത്ത് നിന്ന് പാടനയിലേക്ക് പുറപ്പെട്ട പാട്ന എക്‌സ്പ്രസ്‌ ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു

Third paragraph Saravan bhavan