

ഗുരുവായൂർ: മാവിൻ ചുവട് തൈവളപ്പിൽ പുഷ്പാംഗദൻ (82) നിര്യാതനായി. ഭാര്യ: പ്രേമവിലാസിനി. മക്കൾ: ബോഷി, ജോഷി (ജോഷി സ്റ്റോഴ്സ് പടിഞ്ഞാറെ നട), ഘോഷ്, മിഷ (അധ്യാപിക, എൽ. എഫ്. സി.ജി. എച്ച്.എസ് ഒളരി).

മരുമക്കൾ: സിജി, ശ്രീകാന്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.
