Header 1 vadesheri (working)

തൃശൂരിൽ തുഷാർ വെള്ളാപ്പിള്ളി , എസ്എൻഡിപി സ്ഥാനം രാജി വെക്കില്ല

Above Post Pazhidam (working)

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതൽ പ്രചാരണം തുടങ്ങുമെന്നും എസ്എൻഡിപി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

First Paragraph Rugmini Regency (working)

വയനാട് മണ്ഡലം ബിജെപി ആവശ്യപ്പെട്ടിട്ടില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ വയനാട്ടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.