Post Header (woking) vadesheri

തൃശൂരിൽ 2506 പേര്‍ക്ക് കൂടി കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.56%

Above Post Pazhidam (working)

തൃശൂര്‍: ജില്ലയിൽ ഞായാറാഴ്ച്ച 2506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4874 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,21,794 ആണ്. 2,01,727 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.56% ആണ്.

Arya bhavan inner

ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 163 പുരുഷന്‍മാരും 190 സ്ത്രീകളും പത്ത് വയസ്സിനു താഴെ 117 ആണ്‍കുട്ടികളും 95 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജി – 419
വിവിധ കോവിഡ് ഫസ്റ പ ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 864
സര്‍ക്കാര്‍ ആശുപത്രികളിൽ – 344
സ്വകാര്യ ആശുപത്രികളിൽ – 811
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 1276

First Paragraph Jitesh panikar (working)

കൂടാതെ 12,542 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
2407 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതി 425 പേര്‍ ആശുപത്രിയിലും 1982 പേര്‍ വീടുകളിലുമാണ്.

9,435 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5,407 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,891 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 137 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 16,66,592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

497 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,94,939 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 51 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 45,542 38,741
മുന്നണി പോരാളികള്‍ 12,230 12,338
പോളിംഗ് ഓഫീസര്‍മാര്‍ 24,526 11,411
45 വയസ്സിന് മുകളിലുളളവര്‍ 5,29,269 99,191
18-44 വയസ്സിന് ഇടയിലുളളവര്‍ 973
ആകെ 6,12,540 1,61,681