Header 1 vadesheri (working)

തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത പുരാതന നായർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങ മഹോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന കൂട്ടായ്മഗുരുവായൂർക്ഷേത്രo ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്‌ ഉൽഘാടനം ചെയ്തു കൂട്ടായ്മപ്രസിഡണ്ട് കെ.ടി. ശിവരാമൻ നായർഅദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ക്ഷേത്രം വാർഡ്നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ മുഖ്യാതിഥിയായി .കോ.ഓഡിനേറ്റർ രവി ചങ്കത്ത്ആമുഖ പ്രസoഗം നടത്തി. ചിങ്ങമഹോത്സവവുമായി ബന്ധപ്പെട്ട വിവിധതലങ്ങളിൽ പ്രതിഭകളായ നിർമ്മല നായകത്ത് , ഗുരുവായൂർ ജയപ്രകാശ്, പ്രമോദ് കൃഷ്ണ, ദേവനന്ദ എന്നിവരെ അനുമോദിച്ചു. കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ് ശ്രീധരൻ മാമ്പുഴ,, ബാലൻ വാറണാട്ട്, ശശി കേനാടത്ത് , ജയറാം ആലക്കൽ ഐ.പി രാമചന്ദ്രൻ ,ഡോ. സോമസുന്ദരൻ, എ. തങ്കമണി,കെ.കെ. വേലായുധൻ, രാധാ ശിവരാമൻ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)