Post Header (woking) vadesheri

ചാവക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാതയില്‍ കുഴിയില്‍ ചാടുന്നത് ഒഴിവാക്കാൻ വെട്ടിച്ചെടുക്കുന്നതിനിടെ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടി ച്ചു. അപക
ടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രികനും സാരമായ പരിക്കേറ്റു. ഓട്ടോ

Arya bhavan inner

ഡ്രൈവര്‍ മല പ്പുറം പു ത്തന ത്താണി സ്വദേശി അലി(52), ബന്ധു എറണാകുളം
പറവൂര്‍ മാമാലി സ്വദേശി ഷഫീഖ(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവത്ര കുമാര്‍ എ.യു.പി സ്കൂളിനടു ത്താണ് അപകടം നടന്നത് .
പൊന്നാനി ഭാഗ ത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ റോഡിലെ
കുഴിയില്‍ ചാടുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാര്‍
ഇടിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിമ് മടങ്ങുകയായിരുന്ന
കാസര്‍കോഡ് കാഞ്ഞ ങ്ങാട് സ്വദേശികളാണ് കാറിലുണ്ടാ യിരുന്നത്. പരിക്കേറ്റവരെ
ചാവക്കാട് ഹയാ ത്ത് ആശുപത്രിയില്‍ പ്രവേശി പ്പി ച്ചു.

Second Paragraph  Sarovaram(working)