Header 1 = sarovaram
Above Pot

റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ തണ്ടാശ്ശേരി ഭരതൻ നിര്യാതനായി

ഗുരുവായൂർ: റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ഇരിങ്ങപ്പുറം വന്നേരി റോഡിൽ തണ്ടാശ്ശേരി ഭരതൻ (83) നിര്യാതനായി. ഇരിങ്ങപ്പുറം വന്നേരി കിണർ പൊതുകിണറാക്കി നിലനിർത്തുന്നതിനും റോഡ് നിർമാണത്തിനും വലിയ പങ്ക് വഹിച്ച വ്യക്തിയാണ്.

ഭാര്യ: ശുഭലക്ഷ്മി. മക്കൾ: ഡോ. ഉണ്ണികൃഷ്ണൻ (അസ്ഥിരോഗ വിദഗ്ദൻ; താലൂക്ക് ആശുപത്രി, കുന്നംകുളം), ശിവൻ ( അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ബി.എസ്.എൻ.എൽ കുന്നംകുളം), ശ്രീഹരി (മാനേജർ, ഐ.ഒ.ബി തഞ്ചാവൂർ).

Astrologer


മരുമക്കൾ: ഡോ. അമ്പിളി (ഡോ. റാണിമേനോൻ ഐ ക്ലിനിക്, ഗുരുവായൂർ ), ഡോ. ജിഷ ഗംഗാധരൻ (ഗുരുവായൂർ നഗരസഭ കുടുംബാരോഗ്യ കേന്ദ്രം, തൈക്കാട് ), ഡോ. ശ്രവ്യ സുരേന്ദ്രൻ (ചിറക്കൽ മെഡിക്കൽ സെൻറർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Vadasheri Footer