Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷിന്റെ നിര്യാണത്തിൽ ഭരണ സമിതിയും ജീവനക്കാരും അനുശോചിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷിന്റെ നിര്യാണത്തിൽ ദേവസ്വം ഭരണ സമിതിയും ജീവനക്കാരും അനുശോചിച്ചു . ദേവസ്വം കോൺഫറൻസ്‌ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു . ഭരണസമിതി അംഗങ്ങൾ ആയ എം വിജയൻ എ വി പ്രശാന്ത് , പി ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിച്ചു . സഹപ്രവർത്തകർ സുരേഷിനെ അനുസ്മരിച്ചു .

First Paragraph Rugmini Regency (working)