Header 1 vadesheri (working)

ഗുരുവായൂർ എ സി പി ആയി ടി ബിജു ഭാസ്കറെ നിയമിച്ചു

Above Post Pazhidam (working)

ഗുരുവായൂർ ; ഗുരുവായൂർ എ സി പി ആയി ടി ബിജു ഭാസ്കറെ നിയമിച്ചു .തിരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയ ഫേമസ് വർഗീസിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി യായി തിരിച്ചു കൊണ്ട് വന്നു .ജില്ലാ സ്‌പെഷൽ ബ്രാഞ്ചിൽ നിന്നും ആലത്തൂരിലേക്ക് മാറ്റിയിരുന്നു എം കെ ഗോപാലകൃഷ്ണനെ പഴയ തസ്തിയിലേക്ക് കൊണ്ട് വന്നു .തൃശ്ശൂർ സ്‌പെഷൽ ബ്രാഞ്ചിൽ ഉണ്ടായിരുന്ന എം കെ മോഹന ചന്ദ്രനെ മലപ്പുറം എസ് ബി സി ഐ ഡി യിലേക്ക് നിയമിച്ചു . ടി എസ് സിനോജിനെ കുന്നംകുളത്തും ,സി ആർ സന്തോഷിനെ ചാലക്കുടിയിലും നിയമിച്ചു ഇതടക്കം 101 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്

First Paragraph Rugmini Regency (working)