Header 1 vadesheri (working)

സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി

Above Post Pazhidam (working)

ഗുരുവായൂര്‍: സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ സുകൃതം പ്രസിഡണ്ട് സ്റ്റീഫന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. 1500 രൂപ പെന്‍ഷനും, 1000 രൂപയുടെ ഓണകിറ്റും, ഓണകോടിയും, ഓണസദ്യയും ഒരുക്കിയാണ് സുകൃതം ജീവകാരുണ്യ കൂട്ടായ്മയൊരുക്കിയത്.

First Paragraph Rugmini Regency (working)

സുകൃതം കോ: ഓഡിനേറ്റര്‍ ബാലന്‍വാറണാട്ട്. നഗരസഭ കൗണ്‍സിലര്‍ വൈഷ്ണവ് പ്രദീപ്, പ്രസ്സ് ഫോറം സെക്രട്ടറി .കെ. വിജയന്‍ മേനോന്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് .ആര്‍. ജയകുമാര്‍ സുകൃതം സെക്രട്ടറി മേഴ്‌സി ജോയ്, ഗീരീഷ് പാലിയത്ത്, രാധാകൃഷ്ണന്‍ കരുമത്തില്‍ എന്നിവര്‍ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

.പി.ഐ. സൈമണ്‍ , വി. ബാലചന്ദ്രന്‍, പ്രഭാകരമാരാര്‍, എന്‍.കെ. ലോറന്‍സ്, എം.എസ്.എന്‍ മേനോന്‍, സി.ഡി. ജോണ്‍സണ്‍, ജോര്‍ജ് പോള്‍ നീലങ്കാവില്‍, പി.കെ. വേണുഗോപാല്‍, സരസ്വതി പ്രഭാകര മാരാര്‍, പി.ആര്‍. സുബ്രമണ്യന്‍, ജോയ് തോമസ്, ജോസണ്‍ റീന, കെ.വി. മോഹന്‍ദാസ്, സി. ബാലാമണി മേനോന്‍, സിജി സ്റ്റീഫന്‍ എന്നിവര്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.