Post Header (woking) vadesheri

അമലയില്‍ സംസ്ഥാന ഗൈനക് ക്വിസ്സ് മത്സരം

Above Post Pazhidam (working)

തൃശ്ശൂര്‍: കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍റ് ഗൈനക്കോളജിയും
തൃശ്ശൂര്‍ ചാപ്റ്ററും ചേര്‍ന്ന് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സംസ്ഥാ
നതല ക്വിസ്സ് മത്സരം അമല ഡയറക്ടര്‍
ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എഫ്.ഒ.ജി.
സെക്രട്ടറി ഡോ.വേണുഗോപാല്‍, അക്കാദമിക് ചെയര്‍പേര്‍സണ്‍ ഡോ.
സതി, ടി.ഒ.ജി.എസ്. പ്രസിഡന്‍റ് ഡോ. രമേശ്, അമല മെഡിക്കല്‍
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബെറ്റ്സി തോമസ്, ഡോ.അനോജ് കാട്ടൂക്കാ
രന്‍, ഡോ.പ്രമീള മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 16 മെഡിക്കല്‍
കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ തിരുവനന്തപുരം ഒന്നാം സമ്മാനവും
അമല രണ്ടാം സമ്മാനവും പാലക്കാട് മൂന്നാം സമ്മാനവും കരസ്ഥമാക്കി.

Ambiswami restaurant