Header 1 vadesheri (working)

ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം നിർമ്മാണയജ്ഞ സമിതി രൂപീകരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാംഘട്ടക്ഷേത്ര നിർമ്മാണയജ്ഞസമിതി രൂപീകരണ യോഗം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഗവേർണിംഗ്ബോഡി അംഗങ്ങളായി ഡോ:ചേന്നാണ് ദിനേശൻ നമ്പൂതിരിപ്പാട് (മുഖ്യതന്ത്രി) മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യ രക്ഷാധികാരി ഡോ.ഡിഎം വാസുദേവൻ (ചെയർമാൻ) എന്നിവരേയും തിരഞ്ഞെടുത്തു .

First Paragraph Rugmini Regency (working)

ഉപദേശകമ്പമിതി അംഗങ്ങളായി പി.രാധാ കൃഷ്ണൻ കാക്കശ്ശേരി സി. പി. നായർ അഡ്വ: എ വേലായുധൻ, കെ.ബി. സുരേഷ് എന്നിവരേയും സംഘാടക സമിതി ചെയർമാന്നായി പി.എസ്. പ്രേമാനന്ദൻ വർക്കിംഗ് ചെയർമാനായി കിഴക്കകത്ത് പ്രകാശൻ ജനറൽ കൺവീനറായി ജിജി ശ്രീരാമകൃഷ്ണൻ ഫൈനാൻസ്ചെയർ മാനായി പി.ലോഹിതാക്ഷൻ മീഡിയ കോർഡി നേറ്ററായി കെ.സി. ശിവദാ സൻ ,പബ്ലിസിറ്റി ചെയർമാനായി എം.ബി. സുധീർ പ്രോഗ്രാം ചെയർമാനായി മുരളീധരകൈമൾ എന്നി രെ യും തിരഞ്ഞെടുത്തു.


യോഗത്തിൽ മോനൻ ദാസ് ചേലനാട്ട് അദ്ധ്യക്ഷതവഹിച്ചു
പി. യതീന്ദ്രദാസ് സ്വാഗതവും ,വി പ്രേകുമാർ നന്ദിയും പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)