Post Header (woking) vadesheri

ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം

Above Post Pazhidam (working)

ഗുരുവായൂർ  .     ശ്രീകൃഷ്ണ ഹൈസ്കുൾ 1977 – 1980 ബാച്ച് ബി ഡിവിഷന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരുടെ യും ‘ വിദ്യാർത്ഥികളുടെയുംസംഗമം  ഗുരുവായൂർ  നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു ഇ.പി.സുരേഷ്കുമാർ  അദ്ധ്യക്ഷത വഹിച്ചു    ഗുരുവായൂർ.  ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രിൻസിപ്പാൾ പി.രാധാകൃഷ്ണൻ മാസ്റ്റർ  മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു അദ്ധ്യാപകരെ ആദരിയ്ക്കൽ ചടങ്ങും നടന്നു അദ്ധ്യാപകരായ പി. രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി, പിശങ്കരനാരായണൻ മാസ്റ്റർ, യം. വാസുദേവൻ മാസ്റ്റർ, കെ. കോമളവല്ലി ടീച്ചർ, ടി.കെ ലത ടീച്ചർ, പി. ഗൗരി ടീച്ചർ, ടി.വി. വിജയ മാധവി ടീച്ചർ, വി.സുമതി ടീച്ചർ, പി. ശാന്ത ടീച്ചർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ അദ്ധ്യാപകരും പങ്കെടുത്തു സo സാരിച്ചു എൻ. രാജൻ, വി. ഭരതരാജൻ എ സതീഷ് കുമാർ അഡ്വ. ടി.കെ. വിജയകു മാർ വി. ജ്യോതി:സി.വി. ദീപ വി..കെ.ശ്രീരാമൻ, കെ.കെ.കൃഷ്ണ രാജ് വി.വി.ലൂസി, യം. ശോഭന എന്നിവർ പ്രസംഗിച്ചു

Ambiswami restaurant