Post Header (woking) vadesheri

ഷുഹൈബ് രക്തസാക്ഷി ദിനാചരണ സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : രാഷ്ട്രീയ വൈരാഗ്യത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് സാരഥിയായിരുന്ന ഷുഹൈബിൻ്റെ ചരമവാർഷികദിനത്തിൽ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനാചരണ അനുസ്മരണ സദസ്സ് നടത്തി. പ ടിഞ്ഞാറെ നടയിൽ ചേർന്ന അനുസ്മരണ സദസ്സ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് ഉൽഘാടനം ചെയ്തു.

Ambiswami restaurant

മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടു് കെ.കെ.രജ്ജിത്ത് അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,ബ്ലോക്ക് കോൺഗ്രസ്റ്റ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറിമാരായ വി.എസ് നവനീത്, എൻ.എസ്. പ്രണവ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പി.ആർ പ്രകാശൻ, ഡിബിൻ ചാമുണ്ഡേശ്വരി, ഏ.കെ ഷൈമിൽ, മിഥുൻ പുക്കൈതക്കൽ,ഷനാജ്.പികെ,നിധിൻ മൂത്തേടത്ത്‌,ശ്രീനാഥ് പൈ ,വിപിൻ വലേങ്കര എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)