Header 1 = sarovaram
Above Pot

മണലൂര്‍ ഗോപിനാഥിന്റെ ഷഷ്ടി പൂർത്തി ആഘോഷിച്ചു

ഗുരുവായൂര്‍: അടിസ്ഥാന വർഗത്തിന് ഓട്ടന്‍തുള്ളല്‍ എന്ന കല പഠിക്കാൻ അവസരം ഒരുക്കിയ മണലൂര്‍ ഗോപിനാഥിന്റെ 60-ാംപിറന്നാളാൾ ശിഷ്യഗണങ്ങൾ ആഘോഷിച്ചു ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന്‍ മണലൂര്‍ ഗോപിനാഥിന് വീരശൃംഗല സമര്‍പ്പിച്ചു ,

നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ,അഡ്വ കെ ബി മോഹൻദാസ് , സിനിമാ സംവിധായകന്‍ ഷൈജു അന്തിക്കാട്, സിനിമാതാരങ്ങളായ വി.കെ. ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു .വിവിധ കലാ പരിപാടികളൂം അരങ്ങേറി

Vadasheri Footer