Header 1 = sarovaram
Above Pot

ഷൺമുഖദാസ് അനുസ്മരണം


ഗുരുവായൂർ : എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന ഷൺമുഖദാസിന്റെ പത്താം ചരമവാർഷികം എൻ.സി.പി. ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. എൻ സി പി ജില്ലാ ജന: സെക്രട്ടറി ഇ.പി. സുരേഷ് ഉത്ഘാടനം ചെയ്തു

Astrologer

എൻ.സി.പി. ബ്ലോക്ക് പ്രസിന്ധന്റ് കെ.ആർ. സു നിൽകു മാർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് ജന: സെക്രട്ടറി എം.കെ.ഷംസുദീൻ എ.കെ. ജനാർദ്ദനൻ കെ.എം. സണ്ണി വി.ബാബു എ കെ വിനോദൻ കെ.ബാലകൃഷ്ണൻ പി.വി. ജാബിർ നിഷ വർമ്മ പി.ആർ. സജനി എന്നിവർ പ്രസംഗിച്

Vadasheri Footer