Post Header (woking) vadesheri

മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു

Above Post Pazhidam (working)

Ambiswami restaurant

കോട്ടയം∙ മുൻ എംപി സ്കറിയ തോമസ് (71) അന്തരിച്ചു. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിടാ നന്തര ചികിത്സക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .ഇന്ന് ഉച്ചയോടെ ഉണ്ടായ ഹാർട്ട് അറ്റാക്ക് ആണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു

Second Paragraph  Rugmini (working)