Header 1 vadesheri (working)

മണത്തല സരസ്വതി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം

Above Post Pazhidam (working)

ചാവക്കാട് : മണത്തല സരസ്വതി എ. എൽ. പി. സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമാണം പൂർത്തീകരിച്ചത്.
. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രാശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാവക്കാട് എ. ഇ. ഒ . ജയശ്രീ, വയലിൻ അവാർഡ് ജേതാവ് മാർട്ടീന ചാൾസ് എന്നിവർ മുഖ്യ അതിഥികളായി .
കൗൺസിലർമാരായ രമ്യ ബിനേഷ്, ഗിരിജ പ്രസാദ്, സ്കൂൾ മാനേജർ പി കെ ശശിധരൻ,കോൺട്രാക്ടർ പി പി . സുനിൽകുമാർ അധ്യാപകരായ . ഷെറിൻ , വിദ്യ തുടങ്ങിയവർ സംസാരിച്ചു

First Paragraph Rugmini Regency (working)