Header 1 vadesheri (working)

മുല്ലപ്പള്ളിയുടെ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്കാര സാഹിതി

Above Post Pazhidam (working)

ഗുരുവായൂര്‍ : യുവാക്കളെ വഞ്ചിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അത്മാഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി.പ്രസിണ്ടൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഗാന്ധി പ്രതിമക്ക് മുന്നിൽ പട്ടിണി സമരം നടത്തി . സമരംനഗര സഭ കൗൺസിലർ ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു.വി.മുഹമ്മദ് ഗൈസ്അദ്ധ്യക്ഷനായി. സ്റ്റീഫൻ ജോസ്, പ്രതിഷ്ഓടാട്ട്, കെ.ബി വിജു, പി.കെ.കെബീർ എന്നിവർ പങ്കെടുത്തു

First Paragraph Rugmini Regency (working)