Post Header (woking) vadesheri

ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നിര്യാതനായി.

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിങ് .പാർട്ണറുമായ . കെ . ഗോപിനാഥൻ നായർ (83) നിര്യാതനായിഭാര്യ താങ്കലക്ഷ്മി (റിട്ട :അദ്ധ്യാപിക )

Ambiswami restaurant

മക്കൾ അഡ്വ നീതാഗോപിനാഥ്, പരേതനായ ബിനോഗോപിനാഥ്, മരുമക്കൾ ദീപക് ചന്ദ്രൻ (ബിസിനസ്സ്) അഡ്വ .ബിന്ദുബിനോ പേരക്കുട്ടികൾ സാന്ദ്ര ബിനോ, സന്ദേശ് ബിനോ, പ്രണവ് നായർ, പ്രാർത്ഥന നായർ .സംസ്കാരചടങ്ങുകൾ നാളെ (03.10.2023) കാലത്ത് 10 മണിക്ക് അയ് വർ മഠത്തിൽ