Header 1 vadesheri (working)

ചാവക്കാട് റൂറൽ ബാങ്ക് കുടുംബ സംഗമവും യാത്രയയപ്പും

Above Post Pazhidam (working)

ചാവക്കാട് റൂറൽ ബാങ്ക് കുടുംബ സംഗമവും യാത്രയയപ്പും
ചാവക്കാട്: ചാവക്കാട് റൂറൽ ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും കുടുംബ സംഗമം “സൗഹൃദം 22 ” ടി.വി.ചന്ദ്രമോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തമ്പുരാൻ പടി സ്വർണ്ണ കവർച്ച കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത അന്വേഷണ സംഘത്തിലെ തലവൻ ഗുരുവായൂർ എ.സി.പി കെ. ജി.സുരേഷിനെയും പതിനെട്ടാംഗ സംഘത്തെയും ആദരിച്ചു. .

First Paragraph Rugmini Regency (working)

32 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ച ബാങ്ക് സെകട്ടറി ഇ.എഫ്. ജോസഫിനെ എം.കെ.അബ്ദുൾ സലാം ആദരിച്ചു. സാഹിത്യകാരനും കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ സുരേന്ദ്രൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ചാലിശ്ശേരി സി.എച്ച് റഷീദ് കെ.കെ.സെയ്തുമുഹമ്മദ് . ജില്ലാ പഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്തക്ക് അലി, തുടങ്ങിയവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)